"മോഹത്തിന്‍ പൂര്‍ണത ,രാഗത്തിന്‍ മനോഹാരിത ,നാണത്തിന്‍ വിമുഘത ആയിരുന്നില്ലെന്‍ പ്രണയം
വിരഹത്തിന്‍ വേദന , കണ്ണീരിന്‍ വിഫലത , വേര്‍പാടിന്‍ നൊമ്പരം ആയിരുന്നില്ലെന്‍ പ്രണയം
ഏകാന്തതയുടെ നിശ്വാസം , സ്വപ്നത്തിന്‍ നിറച്ചാര്‍ത്ത് ,
മൌനത്തിന്തേ മനോഹാരിത ആയിരുന്നില്ല എന്‍ പ്രണയം
അത് നഷ്ട്ടങ്ങളില്‍ മുഗം പൂഴ്ത്തി , നിര്‍വികാരതയില്‍ മനം തേടിയ ആശ്വാസത്തിന്‍ തീരം പൊലിഞ്ഞ ചിത ഭസ്മം ആയിരുന്നു ......................"

കണ്ണീരിനെന്തിനുപ്പുരസമിത്ര ... ?
മറുപടിഇല്ലാതാക്കൂ