2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

നിലവിളി

നിഴലുകള്‍ നിലവിളിക്കുന്നു..
ജീവിതം അകന്നു പോകുമ്പൊള്‍ എന്റെ നിഴലുകള്‍ നീണ്ട നിലവിളികള്‍ ആകുന്നു..
എവിടെയോ നഷ്ടപ്പെട്ട ഓര്‍മ്മകള്‍ ഇടക്കെവിടെയോ ചെറു നിസ്വസമാകുന്നു ...സ്വതം നഷ്ടമായ മുഘങ്ങള്‍ എന്നിലെ നശ്വരങ്ങളായ നെടുവീര്‍പ്പുകലകുന്നു ...........
എന്നെ പുനരനകാതെ എന്റെ നിഴലുകള്‍ നിലവിളിക്കുന്നു..
നിങ്ങള്ക്ക് എന്റെ മണമോ.. എന്റെ സ്വരമോ.. എന്റെ സ്പര്‍ശനമോ കിട്ടിയില്ല ...
എന്നിട്ടും.. എന്റെ നിഴലുകള്‍ എന്റെ പിറകെ നിലവിളികലുംയി പിന്തുടരുന്നു..........

2009 ജൂലൈ 18, ശനിയാഴ്‌ച

പ്രണയം


"മോഹത്തിന്‍ പൂര്‍ണത ,രാഗത്തിന്‍ മനോഹാരിത ,നാണത്തിന്‍ വിമുഘത ആയിരുന്നില്ലെന്‍ പ്രണയം
വിരഹത്തിന്‍ വേദന , കണ്ണീരിന്‍ വിഫലത , വേര്‍പാടിന്‍ നൊമ്പരം ആയിരുന്നില്ലെന്‍ പ്രണയം
ഏകാന്തതയുടെ നിശ്വാസം , സ്വപ്നത്തിന്‍ നിറച്ചാര്‍ത്ത് ,
മൌനത്തിന്തേ മനോഹാരിത ആയിരുന്നില്ല എന്‍ പ്രണയം
അത് നഷ്ട്ടങ്ങളില്‍ മുഗം പൂഴ്ത്തി , നിര്‍വികാരതയില്‍ മനം തേടിയ ആശ്വാസത്തിന്‍ തീരം പൊലിഞ്ഞ ചിത ഭസ്മം ആയിരുന്നു ......................"

നീ...........

വേര്‍പെടും മുന്‍പ്‌ നി എനിക്കെല്ലാം ആയിരുന്നു എന്നിട്ടും ......... എന്റെ മനസ്സില്‍ നിന്നും അകലാന്‍ എങ്ങനെ നീ.......

മഴക്കാടുകള്‍


എന്റെ മനസിന്ടെ മഴനൂലുകള്‍ ഇടക്കെവിടെയോ പൊട്ടി പോകുന്നു..ഞാന്‍ തനിച്ചിരുന്നെന്നും നിന്നെ ഓര്‍ത്തു കരയുന്നു .... അവ വീണ്ടും നിനക്കു മേലെ മഴയാകുന്നു......... ഒരിക്കലും തോരാത്ത മഴ .......

എന്നെക്കുറിച്ച്